I have read through the Terms of Service for use of Digital Platforms as provided above by HFCL and I provide my express consent and agree to the Terms of Service for use of Digital Platform.
പണം ഒരു ശാക്തീകരണ ഏജന്റാണ് - നിങ്ങളുടെ ജീവിതത്തിലെ ആഹ്ലാദങ്ങളെ ശരിക്കും നനച്ചു കളയരുതാത്തതും പകരം അവയെ ഉന്നതമാക്കുന്നതുമായ അടിസ്ഥാനപരമായ ഒന്ന്. 5 മിനിറ്റിൽ കുറവ് സമയത്തിൽ ഒരു ഇൻസ്റ്റന്റ് ഓൺലൈൻ അംഗീകാരം ലഭിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ഉള്ളപ്പോൾ സാന്പത്തികത്തിന്റെ അഭാവം മൂലം നിങ്ങളുടെ അഭിലാഷങ്ങൾ നിങ്ങൾ തടഞ്ഞുനിർത്തരുത്.
അംഗീകരിക്കൽ സമയം വിതരണ സമയത്തിൽ നിന്നു വ്യത്യസ്തമാണെന്ന് ഓർമ്മിക്കുക.
ലോണുകൾ നേടുന്നതിലെ പരന്പരാഗത സന്പ്രദായം നിങ്ങളുടെ സ്മാർട്ട്ഫോണിൽ അനായാസം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ മുഖേന പിന്നിലാക്കിയിരിക്കുന്നു ഒപ്പം നിങ്ങൾക്ക് സങ്കീർണ്ണതകളില്ലാത്ത ഡോക്യുമെന്റേഷനൊപ്പം മിനിറ്റുകൾക്കകം പർസണൽ ലോണുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കാൻ കഴിയും.
ഓൺലൈനിൽ അനേകം ഇൻസ്റ്റന്റ് ലോൺ ആപുകൾ ഉള്ളതിനാൽ, ഒരു പർസണൽ ലോൺ നേടുന്നത് ഇപ്പോൾ വിഷമംപിടിച്ച ഒരു കാര്യമല്ല. നിങ്ങൾ ആവശ്യമായ അർഹതാ മാനദണ്ഡം പാലിക്കുന്നെങ്കിൽ, 5 മിനിറ്റിൽ കുറവ് സമയം കൊണ്ട് നിങ്ങളുടെ ഇൻസ്റ്റന്റ് ലോൺ അപേക്ഷയ്ക്ക് അംഗീകാരം നേടാൻ കഴിയും. ലോൺ അംഗീകരിക്കുന്ന പ്രക്രിയ വേഗത്തിലാക്കിയ തത്സമയ പ്രമാണീകരണവും കടലാസ് രഹിത ഡോക്യുമെന്റേഷനും വഴി ഇത് സാധ്യമാണ്.
ഹീറോഫിൻകോർപ്പ് - ഹീറോഫിൻകോർപ്പ് മുഖേന തുടക്കം കുറിച്ച ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ശന്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും വേണ്ടി ആകർഷകമായ പലിശ നിരക്കിനും കുറഞ്ഞ പ്രൊസസിംഗ് ഫീസിനുമൊപ്പം രൂ. 50,000 - രൂ. 1,50,000 പരിധിയിൽ വരുന്ന ചെറിയ ക്യാഷ് ലോണുകൾ വാഗ്ദാനം ചെയ്യുന്ന വിശ്വസനീയ ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകളിൽ ഒന്നാണ്.
ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് സവിശേഷതകൾ ലോൺ അപേക്ഷ ലളിതവത്കരിച്ച് മിനിറ്റുകൾക്കകം അംഗീകാരം നൽകുന്നു. ഉപയോഗപ്രദമായ ഹീറോഫിൻകോർപ്പ് സവിശേഷതകളും നേട്ടങ്ങളും നമുക്ക് ഒന്നു ഓടിച്ചുനോക്കാം
ഹീറോഫിൻകോർപ്പ് പലിശ നിരക്കുകൾ 20-25% പ്രതി വർഷം നിരക്കിലാണ്, ശന്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും അത് താങ്ങാൻ കഴിയുന്നതാണ്. നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് സ്കോർ തുടങ്ങിയവ പോലുള്ള സാന്പത്തിക പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയാക്കി ആയിരിക്കും പലിശ നിരക്ക് ചുമത്തപ്പെടുക.
ഇൻസ്റ്റന്റ് പർസണൽ ലോൺ ഈടില്ലാത്ത ഒരു ലോൺ ആണ് അതിനായി എന്തെങ്കിലും ഈട് നൽകേണ്ട ആവശ്യമില്ല. ഒരു ജാമ്യക്കാരനെ ഏർപ്പാടു ചെയ്യുന്ന എന്തെങ്കിലും ഔപചാരികതകളില്ലാതെ നിങ്ങൾക്ക് ഒരു ഇൻസ്റ്റന്റ് പർസണൽ ലോണിന് അപേക്ഷിക്കാൻ കഴിയും.
ഹീറോഫിൻകോർപ്പിന്റെ ശരാശരി അംഗീകാര സമയം 20 സെക്കൻഡ് ആണ്; ഇതിനർത്ഥം 5 മിനിറ്റിൽ കുറവ് സമയം കൊണ്ട് നിങ്ങൾക്ക് ഇൻസ്റ്റന്റ് പർസണൽ ലോൺ അംഗീകാരത്തിന്റെ പ്രയോജനം നേടാൻ കഴിയുമെന്നാണ്. അത്യാവശ്യമായി ഫണ്ട് ആവശ്യമുള്ള വായ്പയെടുക്കുന്നവർക്ക് ഇങ്ങനെ 5 മിനിറ്റിൽ കുറവ് സമയം കൊണ്ടുള്ള ഇൻസ്റ്റന്റ് ഓൺലൈൻ അംഗീകാരം അടിയന്തര സമയങ്ങളിൽ ഒരു രക്ഷകൻ എന്ന നിലയിൽ പ്രവർത്തിക്കുന്നു.
ലോൺ അപേക്ഷ അംഗീകരിച്ചതിനു ശേഷം, ഹീറോഫിൻകോർപ്പ് വിതരണ സമയം 24 മണിക്കൂറിനുള്ളിലാണ്, ഹീറോഫിൻകോർപ്പുമായി ലിങ്ക് ചെയ്ത നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ഉടൻ തന്നെ ട്രാൻസ്ഫർ ചെയ്യപ്പെടുന്നു.
ഒരു ഓൺലൈൻ പർസണൽ ലോണിന് E-KYC പ്രമാണീകരണം നിർബന്ധമാണ്. മൂർത്തമായ രേഖകളൊന്നും ആവശ്യമില്ലാത്തത് വ്യക്തിഗത പ്രമാണീകരണ സമയം കുറയ്ക്കുകയും മിനിറ്റുകൾക്കകം ലോൺ അനുവദിക്കുകയും ചെയ്യുന്നു.