boticon
instant-loan-app.webp

വിദ്യാഭ്യാസ ലോണിന് എന്തുകൊണ്ട് ഹീറോഫിൻകോർപ്പ്?

ഹീറോഫിൻകോർപ്പ് പർസണൽ ലോൺ ആപ് മൂർത്തമായ എന്തെങ്കിലും ഡോക്യുമെന്റേഷൻ കൂടാതെ അനായാസ രജിസ്ട്രേഷനും ലോൺ വിതരണ നടപടിക്രമവും പ്രാപ്തമാക്കുന്ന വഴക്കമുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആയി വിശേഷിപ്പിക്കപ്പെടുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് . സിംപ്ലിക്യാഷ് ആപ് ഡൌൺലോഡ് ചെയ്ത് വർഷം തോറും നടക്കുന്ന അക്കാദമിക് പ്രവേശനത്തിനു വേണ്ടി വേഗത്തിലുള്ള ഒരു വിദ്യാഭ്യാസ ലോൺ നടപടിക്രമം ആരംഭിക്കുക. രേഖപ്പെടുത്തിയ വിവരങ്ങൾ 100% സുരക്ഷിതമാണ് കൂടാതെ വിദ്യാഭ്യാസ ലോൺ അനുവദിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രം അത് പരിമിതമാണ്

ഹീറോഫിൻകോർപ്പ് ലോൺ ആപ് 50,000 നും 1.50 ലക്ഷത്തിനും ഇടയിൽ വരുന്ന ഓൺലൈൻ വിദ്യാഭ്യാസ ലോൺ വാഗ്ദാനം ചെയ്യുന്നതിനാൽ ഹ്രസ്വകാല കോഴ്സുകൾ, സർട്ടിഫിക്കേഷൻ കോഴുസുകൾ അല്ലെങ്കിൽ തൊഴിൽ പരിശീലന പ്രോഗ്രാമിന് വായ്പ തേടുന്ന വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഏറ്റവും അനുയോജ്യമാണ്. ഉദാഹരണമായി, ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിംഗ് സർട്ടിഫിക്കേഷൻ, ഫോട്ടോഗ്രഫി അല്ലെങ്കിൽ മർച്ചൻഡൈസിംഗ് തുടങ്ങിയവയിൽ ഡിപ്ലോമ. വിദ്യാഭ്യാസത്തിനുള്ള ലോൺ സംഖ്യ കുറവായതിനാൽ EMIs ൽ മുഴുവൻ സംഖ്യയും തിരിച്ചടയ്ക്കുക എളുപ്പമാണ്. കേവലം കുറെ ക്ലിക്കുകളിൽ നിങ്ങളുടെ തത്ക്ഷണ സാന്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് നിങ്ങളെ സഹായിക്കുക മാത്രമല്ല, പ്രതിവർഷം 11% മുതൽ ആരംഭിക്കുന്ന പലിശ നിരക്ക്ശ നിരക്കിന് 6-24 മാസത്തിനിടയ്ക്ക് അയവുള്ള തിരിച്ചടയ്ക്കൽ ഐച്ഛികങ്ങളും നൽകുന്നു. വായ്പയെടുക്കുന്നയാളിന്റെ വരുമാനവും തൊഴിലും അനുസരിച്ച് വിദ്യാഭ്യാസ ലോണിനുള്ള പലിശ നിരക്ക് വ്യത്യാസപ്പെടാം.

ഹീറോഫിൻകോർപ്പ് വിദ്യാഭ്യാസ ലോൺ ഈടില്ലാത്തതും ജാമ്യം വേണ്ടാത്തതുമായ ഒരു ലോൺ ആണ് അതിന് ഏതെങ്കിലും തരത്തിലുള്ള ഈടിന്റെ ആവശ്യമില്ല. നിങ്ങൾ യാത്ര ചെയ്യുകയോ ഓഫീസിലോ വീട്ടിലോ ആയിരിക്കുകയോ ചെയ്താലും, ഇൻസ്റ്റന്റ് ലോൺ ആപുകൾ 24/7 പ്രവേശ്യത അനുവദിക്കുന്നു.

ഹീറോഫിൻകോർപ്പ് EMI കാൽകുലേറ്റർ നിങ്ങളുടെ ബജറ്റും സൌകര്യവും അനുസരിച്ച് നിങ്ങളുടെ പ്രതിമാസ EMI വ്യക്തിഗതമാക്കാൻ അനുവദിക്കുന്നതിനാൽ വിദ്യാഭ്യാസ ആവശ്യത്തിനുള്ള പർസണൽ ലോൺ വളരെയേറെ എളുപ്പമുള്ളതായി മാറുന്നു.

അതിനാൽ, നിങ്ങളുടെ നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഒത്തുതീർപ്പൊന്നും നടത്തരുത്. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ഡൌൺലോഡ് ചെയ്ത് വിദ്യാഭ്യാസത്തിനു വേണ്ടി പർസണൽ ലോൺ എടുത്ത് മികച്ച ഒരു ഭാവി വാഗ്ദാനം ചെയ്യുന്ന നിങ്ങളുടെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുക.

വിദ്യാഭ്യാസ ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും

ഉന്നത വിദ്യാഭ്യാസത്തിന് അതിരുകളില്ല

ഇന്ത്യയിലും അതുപോലെ തന്നെ വിദേശ സർവ്വകലാശാലകളിലും പഠിക്കുന്നതിനു വേണ്ടി നിങ്ങൾക്ക് വിദ്യാഭ്യാസ ലോൺ എടുക്കാൻ കഴിയും. അനേകം ധനകാര്യ സ്ഥാപനങ്ങൾ വിദേശത്തു പഠക്കുന്നതിനു വേണ്ടി ഈടുരഹിത വിദ്യാഭ്യാസ ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിദ്യാർത്ഥിനികൾക്ക് ഡിസ്കൌണ്ടും സ്കോളർഷിപ്പുകളും

വിദ്യാഭ്യാസ ലോണിനു വേണ്ടി അപേക്ഷിക്കുന്ന വിദ്യാർത്ഥിനികൾക്ക് പലിശ നിരക്കിൽ ഡിസ്കൌണ്ട് ലഭിക്കുന്നുണ്ട്. പെൺകുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസ ലോണിന്മേൽ ഭൂരിപക്ഷം സാന്പത്തിക സേവനങ്ങളും സ്ഥാപനങ്ങളും താഴ്ന്ന പലിശ നിരക്കുകളും റിബേറ്റുകളും നൽകുന്ന വിഭിന്ന സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്.

സബ്സിഡിയുള്ള വിദ്യാഭ്യാസ ലോൺ സ്കീം

മാതാപിതാക്കളുടെ വാർഷിക വരുമാനം 5 ലക്ഷത്തിൽ കുറവുള്ള സമൂഹത്തിലെ സാന്പത്തികമായി ദുർബല വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ലോണിന്മേൽ പലിശ നിരക്കിൽ സബ്സിഡി നൽകപ്പെടുന്നു. സബ്സിഡിയുള്ള സ്കീമിൽ, വിദ്യാർത്ഥിക്ക് വളരെ കുറഞ്ഞ പലിശ നിരക്കിന് ഒരു വിദ്യാഭ്യാസ ലോൺ വാഗ്ദാനം ചെയ്യപ്പെടുന്നു, വിദ്യാർത്ഥി സ്വാശ്രയത്വം നേടിക്കഴിഞ്ഞ് അല്ലെങ്കിൽ പ്രൊഫഷണൽ അഥവാ തൊഴിൽ പഠനം പൂർത്തിയാക്കിക്കഴിഞ്ഞ് അത് മടക്കിനൽകാൻ കഴിയും. ഇപ്രകാരം, വിദ്യാഭ്യാസത്തിനുള്ള ഒരു പർസണൽ ലോൺ പഠനകാലത്ത് വായ്പയെടുക്കുന്നയാളിന് ഒരു ഭാരമായി മാറുകയില്ല.

പരമാവധി വിദ്യാഭ്യാസ ലോൺ

വായ്പനൽകുന്ന വിവിധ സ്ഥാപനങ്ങളുടെ കാര്യത്തിൽ അനുവദിക്കുന്ന പരമാവധി ലോൺ സംഖ്യ ഭിന്നമാകാം. കോഴ്സിന്റെ ഫീസിനെ ആശ്രയിച്ച്, പരമാവധി ലോൺ സംഖ്യയ്ക്ക് അപേക്ഷിക്കാൻ കഴിയും. അതിന് എന്തെങ്കിലും ഉയർന്ന പരിധിയില്ല.

ഈട് രഹിതം

സ്റ്റാൻഡർഡ് വിദ്യാഭ്യാസ ലോണിന് എന്തെങ്കിലും ഈട് അല്ലെങ്കിൽ ജാമ്യക്കാരൻ ആവശ്യമില്ല. വിദ്യാഭ്യാസ ലോൺ ഉയർന്നതായിരിക്കുന്പോഴാണ്, ഉദാഹരണത്തിന്, 5 ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ, ആണ് ഈട് ചുമത്തപ്പെടുന്നത്. വിദ്യാഭ്യാസത്തിനുള്ള പർസണൽ ലോണുകൾ ഈടുള്ളതും ഈടില്ലാത്തതും ആകാൻ കഴിയും.

വേഗത്തിലുള്ള ലോൺ അംഗീകരിക്കൽ

പർസണൽ ലോണുകൾ ഓൺലൈനിൽ വിദ്യാഭ്യാസ ലോണിനു വേണ്ടി അപേക്ഷിക്കുന്നതിന്റെ വേഗതയും എളുപ്പവുമുള്ള മാർഗ്ഗമാണ്. അനേകം ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ ഉള്ളതിനാൽ, കേവലം കുറെ ക്ലിക്കുകൾ കൊണ്ട് വിദ്യാഭ്യാസത്തിനു വേണ്ടി വേഗത്തിൽ ലോണെടുക്കുന്നത് സാധ്യമായിരിക്കുന്നു.

വിദ്യാഭ്യാസ ലോണിന്റെ പലിശ നിരക്ക്


ഇന്ത്യയിൽ അനായാസ വിദ്യാഭ്യാസ ലോൺ നേടുന്നതിന് അനേകം സാന്പത്തിക സ്ഥാപനങ്ങളും ബാങ്കുകളും സ്കീമുകൾ ആരംഭിച്ചിട്ടുണ്ട്. സാധാരണയായി വിദ്യാഭ്യാസ ലോണിനു വേണ്ടി മുൻപോട്ടു വയ്ക്കുന്ന സൌജന്യങ്ങൾ താങ്ങാവുന്നതും ആകർഷകവുമാണ്. വിദേശത്തോ ഇന്ത്യയിലോ ഉന്നത വിദ്യാഭ്യാസം തുടരുന്നതിന് ലക്ഷ്യം വയ്ക്കുന്ന വിദ്യാർത്ഥിനികൾക്കു വേണ്ടിയുള്ള വിദ്യാഭ്യാസ ലോണുകൾ കുറഞ്ഞ പലിശ നിരക്കിൽ വളരെ ന്യായമായതാണ്. അതിനു പുറമേ, വിദ്യാഭ്യാസത്തിനുള്ള പലിശ നിരക്ക് മുഴുവൻ കാലയളവിലും മാറ്റമില്ലാതെ സ്ഥിരമായി തുടരും.

ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകളും വെബ്സൈറ്റുകളും വളർച്ച നേടിയതോടെ, ലോണിന്റെ മുതൽ സംഖ്യ, പലിശ നിരക്ക്, കാലാവധി എന്നിവ കണക്കിലെടുത്ത് മാസത്തവണ തുല്യമാക്കുന്ന ഒരു സുപ്രധാന സവിശേഷതയാണ് EMI കാൽകുലേറ്റർ. അതിൻപ്രകാരം, വിദ്യാഭ്യാസ ലോണുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ നിങ്ങൾക്കു കഴിയും.

പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ ധനകാര്യ സേവനങ്ങളും തമ്മിൽ താരതമ്യം ചെയ്താൽ വിദ്യാഭ്യാസ ലോണിന്മേലുള്ള പലിശ നിരക്ക് വെവ്വേറെ ആണെന്നു വരാം. ഈടാക്കുന്ന പലിശ നിരക്കും നൽകുന്ന സൌജന്യങ്ങളും RBI ചട്ടങ്ങൾ പ്രകാരമാണ്. സ്വകാര്യ ബാങ്കുകളും സാന്പത്തിക സേവനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ പൊതുമേഖലാ സാന്പത്തിക സ്ഥാപനങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള പലിശയാണ് ഉള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, വിദ്യാഭ്യാസ ലോണിന്റെ കാര്യത്തിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയും ഏറ്റക്കുറച്ചിൽ സംഭവിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ്.

വിദ്യാഭ്യാസ ലോണിനുള്ള അർഹതയും ആവശ്യമായ രേഖകളും

നിങ്ങൾ ഓൺലൈനിൽ വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്പോൾ, ലോൺ നിരസിക്കപ്പെടുതിന് അല്ലെങ്കിൽ വൈകുന്നതിനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ ലോണിന്റെ അർഹതാ മാനദണ്ഡങ്ങളെപ്പറ്റി അറിയണമെന്ന് ഉപദേശിക്കുന്നു. ഒരു വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥികളും മാതാപിതാക്കളും അർഹതാ മാനദണ്ഡത്തെപ്പറ്റിയും ആവശ്യമായ രേഖകളെപ്പറ്റിയും അറിഞ്ഞിരിക്കണം:

01

നിർബന്ധമായും ഇന്ത്യൻ പൌരനായിരിക്കണം

02

വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി, ബിരുദ തലങ്ങളിൽ ചുരുങ്ങിയത് 50% സ്കോർ എങ്കിലും നേടിയിരിക്കണം*

03

മെരിറ്റ് അടിസ്ഥാനത്തിൽ ഇന്ത്യയിലോ വിദേശത്തോ അഡ്മിഷൻ നേടിയിരിക്കണം*

04

വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക്/ ജാമ്യക്കാർക്ക്* ക്രമമായ വരുമാനമുണ്ടെന്ന് കാണിക്കുന്ന വരുമാന തെളിവുകൾ വേണം 

05

KYC രേഖകൾ

06

കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്

07

കോളജിൽ/സ്ഥാപനത്തിൽ നിന്ന് ഫീസ് ഘടന* സഹിതം അഡ്മിഷൻ കത്തിന്റെ പകർപ്പ്

08

അക്കാദമിക് സർട്ടിഫിക്കറ്റുകൾ- മാർക്ക് ഷീറ്റുകളും വിജയിച്ചതിന്റെ സർട്ടിഫിക്കറ്റും*

*ഹീറോഫിൻകോർപ്പിൽ നിന്ന് ലോണുകൾ പ്രയോജനപ്പെടുത്താൻ രേഖകൾ/വിവരങ്ങൾ ആവശ്യമില്ല.

ശന്പളക്കാരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ വ്യക്തികൾക്ക് ഹീറോഫിൻകോർപ്പിൽ 21 വയസ് മുതൽ വിദ്യാഭ്യാസ ലക്ഷ്യത്തിനുവേണ്ടി പർസണൽ ലോണിന് അപേക്ഷിക്കാൻ കഴിയും.

വിദ്യാഭ്യാസ ലോണിനുള്ള ഫീസും ചാർജുകളും


നിങ്ങൾ ഒരു ഓൺലൈൻ പർസണൽ ലോൺ നേടുന്പോൾ, വായ്പനൽകുന്നവർ ഒരു മിനിമം പ്രൊസസിംഗ് ഫീ ചുമത്തും. വിഭിന്ന വായ്പാസ്ഥാപനങ്ങളുടെ കാര്യത്തിൽ അതു വ്യത്യസ്തമായിരിക്കും. ഹീറോഫിൻകോർപ്പിൽ, പർസണൽ ലോണിന്റെ എല്ലാ വ്യവസ്ഥകളും സുതാര്യമാണ്. വിദ്യാഭ്യാസ ലോണോ മറ്റേതെങ്കിലും തരത്തിലുള്ള ലോണോ ആയാലും, ചുരുങ്ങിയ പ്രൊസസിംഗ് ഫീസ് @ 2.5% +GST (ബാധകമായ വിധത്തിൽ) ആയിരിക്കും.

വിദ്യാഭ്യാസ ലോണിന് എങ്ങനെ അപേക്ഷിക്കാം

സാന്പത്തിക അഭാവം മൂലം ബിരുദം അല്ലെങ്കിൽ ഉന്നത പഠനം നിങ്ങൾക്ക് ലഭിക്കാതെ പോകാൻ അനുവദിക്കരുത്. വിദ്യാഭ്യാസത്തിനുള്ള പർസണൽ ലോൺ ചുരുങ്ങിയ ഡോക്യുമെന്റേഷനൊപ്പം നേടുന്നത് ഇന്നത്തെ കാലത്ത് എളുപ്പമാണ്. ഉയർന്ന ഒരു ബിരുദം നേടുക എന്ന നിങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിന് ഹീറോഫിൻകോർപ്പ് ഒരു ഇൻസ്റ്റന്റ് വിദ്യാഭ്യാസ ലോൺ സൌകര്യം എത്തിക്കുന്നു. വിദ്യാഭ്യാസ ലോണിന്റെ അപേക്ഷാ നടപടിക്രമത്തിന് വേഗത്തിലുള്ള തുടക്കം നൽകുന്നതിന് താഴെപ്പറയുന്നവ പാലിക്കുക:

how-to-apply-for-doctor-loan (1).webp

  • 01

    ആൻഡ്രോയ്ഡിൽ ഹീറോഫിൻകോർപ്പ് ആപ് ഡൌൺലോഡ് ചെയ്യുക

  • 02

    നിങ്ങളുടെ ഇമെയിൽ id യ്ക്കും മൊബൈൽ നന്പരിനുമൊപ്പം രജിസ്റ്റർ ചെയ്യുക

  • 03

    സ്ഥാനം സംബന്ധിച്ച വ്യക്തതയ്ക്ക് പ്രദേശത്തെ പിൻ കോഡ് രേഖപ്പെടുത്തുക

  • 04

    വിവരങ്ങളും പ്രതിപാദിച്ചിട്ടുള്ള മറ്റു രേഖകളും ചേർത്ത് തത്സമയ ക്രെഡിറ്റ് നിർണ്ണയം നേടുക

  • 05

    ലോൺ അംഗീകാരം നേടി ബിസിനസ് സമയങ്ങളിൽ തത്ക്ഷണം വിതരണം ചെയ്ത് നേടുക

മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

അതെ, ഇൻസ്റ്റന്റ് ലോൺ ആപുകൾ വഴി ഓൺലൈൻ വിദ്യാഭ്യാസ ലോണുകൾ വിദ്യാർത്ഥികൾക്ക്/മാതാപിതാക്കൾക്ക് നേടാൻ കഴിയും. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പർസണൽ ലോൺ ഈട് വേണ്ടാത്തതും ജാമ്യക്കാർ ആവശ്യമില്ലാത്തതുമാണ്. ഇത് പ്രമുഖ ഔപചാരികതകൾ കുറച്ച് വിദ്യാഭ്യാസ ലോൺ നടപടിക്രമ വിധേയമാക്കുന്നത് വേഗത്തിലാക്കുന്നു.
മറ്റ് ഏതൊരു ലോണും പോലെ, ഒരു പർസണൽ ലോൺ വെബ്സൈറ്റ് അല്ലെങ്കിൽ ഹീറോഫിൻകോർപ്പ് പോലെയുള്ള ഇൻസ്റ്റന്റ് ലോൺ ആപ് മുഖേന വിദ്യാഭ്യാസ ലോൺ എളുപ്പത്തിൽ എടുക്കാൻ കഴിയും. ലോൺ അപേക്ഷാ നിർദ്ദേശങ്ങൾ ലോൺ ദാതാവിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ ആപിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തുകൊണ്ട് ആരംഭിക്കുക, തുടർന്ന് നിർദ്ദേശിക്കപ്പെടുന്ന വിധത്തിൽ ലോൺ അപേക്ഷയുടെ നടപടിക്രമം പൂർത്തിയാക്കുക.
വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അല്ലെങ്കിൽ മാതാപിതാക്കൾ ഇന്ത്യൻ പൌരന്മാർ ആയിരിക്കണം. നല്ല അക്കാദമിക് പശ്ചാത്തലത്തിനൊപ്പം ചുരുങ്ങിയത് 18 വയസ് പ്രായമുള്ള വിദ്യാർത്ഥി ആയിരിക്കണം. ജോലി-ഉന്മുഖ കോഴ്സുകൾക്കു വേണ്ടി വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നവർക്ക് കൂടുതൽ വേഗത്തിൽ അനുമതി ലഭിക്കാറുണ്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള അതോറിറ്റികൾ മുഖേന അംഗീകരിച്ച ഒരു കോളജിൽ/ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുക. ലോൺ ദാതാവിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ ഹീറോഫിൻകോർപ്പ് പോലെയുള്ള ഒരു ഇൻസ്റ്റന്റ് ലോൺ ആപ് സന്ദർശിക്കുക. ആവശ്യമുള്ള രേഖകൾ സജ്ജമാക്കിവച്ച് രജിസ്റ്റർ ചെയ്യാൻ ആരംഭിക്കുക. ലോൺ നടപടിക്രമം നിർവഹിക്കുന്നത് തത്സമയമാണ്, പ്രമാണീകരണം നടത്തി 24 മണിക്കൂറിനകം ഫണ്ട് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു.
ഏതു തരത്തിലുമുള്ള ലോൺ എടുക്കുന്ന സമയത്ത് പലിശ നിരക്ക് ഒരു നിർണ്ണായക ഘടകമാണ്. വിദ്യാഭ്യാസ ലോണിന്, വിഭിന്ന ലോൺ ദാതാക്കളെ ആശ്രയിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന് ഹീറോഫിൻകോർപ്പ് പ്രതിമാസം 1.67%* വരെ താഴ്ന്ന നിരക്കിൽ ആരംഭിക്കുന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
വിദ്യാഭ്യാസ ലോണിന്റെ EMI കണക്കാക്കുന്നതിനുള്ള മികച്ച മാർഗ്ഗം ലോൺ ദാതാവിന്റെ വെബ്സൈറ്റിലും ആപിലും സൌജന്യമായി ലഭിക്കുന്ന EMI കാൽകുലേറ്റർ വഴിയാണ്. ലോണിന്റെ മുതൽ സംഖ്യ, പലിശ നിരക്ക്, കാലാവധി ഇവ രേഖപ്പെടുത്തുക. സെക്കൻഡുകൾക്കകം അത് EMI സ്വമേധയാ കണക്കാക്കും. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു സംഖ്യ ലഭിക്കുന്നതു വരെ മൂന്ന് വൈവിധ്യങ്ങളും വ്യത്യാസപ്പെടുത്തുക വഴി വിഭിന്ന വ്യതിയാനങ്ങൾ നിങ്ങൾക്ക് പരീക്ഷിക്കാനും സാധിക്കും.
വിദ്യാർത്ഥികളെ സംബന്ധിച്ച് വിദ്യാഭ്യാസ ലോണിന്റെ നേട്ടങ്ങൾ വൈവിധ്യമുള്ളവയാണ്: - കുറഞ്ഞ പലിശ നിരക്ക് - വേഗത്തിൽ ലോൺ അനുവദിക്കൽ - വഴക്കമുള്ള പേമന്റ് വ്യവസ്ഥകൾ - നികുതി ഒഴിവാക്കലുകൾ - സകാരാത്മക ക്രെഡിറ്റ് സ്കോർ
അഡ്മിഷൻ നേടിയതിന്റെ തെളിവ്, അവസാന പരീക്ഷയുടെ മാർക്ക് ഷീറ്റ്, ലോൺ അപേക്ഷാ ഫോറം, KYC വിവരങ്ങൾ, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
ലോൺ അപേക്ഷയ്ക്കൊപ്പം പെർമനന്റ് അക്കൌണ്ട് നന്പർ (PAN) സമർപ്പിക്കേണ്ടത് നിർബന്ധമാണ്.