ഉപയോക്തൃ സൌഹൃദ ഇന്റർഫേസ്
ഹീറോഫിൻകോർപ്പ് ആപ് വഴി രജിസ്റ്റർ ചെയ്യുന്ന പുതിയ ഉപയോക്താക്കൾ ഓരോ സ്റ്റെപ്പിലൂടെയും കടന്നുപോകുന്നത് എളുപ്പമാണെന്ന് കണ്ടെത്തുന്നു. രജിസ്ട്രേഷൻ പ്രക്രിയ ശരിയായി പൂർത്തിയാക്കുന്നതായി അത് ഉറപ്പാക്കുന്നു.
ഒരു പർസണൽ ലോൺ അനുവദിച്ചു കിട്ടുന്നതിന് കാത്തിരിക്കുന്നതിലെ നിങ്ങളുടെ സമയം ലാഭിക്കുക. എളുപ്പമാർഗ്ഗം സ്വീകരിക്കുക! ഹീറോഫിൻകോർപ്പ് ആപിന്മേൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ എല്ലാ അടിയന്തര സാന്പത്തികാവശ്യങ്ങളും നിറവേറ്റുന്നതിന് വേഗത്തിൽ ഫണ്ടുകൾ നേടുക.
സാന്പത്തിക പ്രതിസന്ധിയുടെ സമയങ്ങളിൽ സ്വയം മനസ്സമാധാനം പകരുക. 1.5 ലക്ഷം വരെ ഇൻസ്റ്റന്റ് ലോണുകൾ ലഭ്യമാക്കുന്ന ഒരു സുസംഘടിത ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് പർസണൽ ലോൺ ആപ്. ഒരു ഇൻസ്റ്റന്റ് ക്യാഷ് ലോൺ നേടുന്ന പ്രക്രിയ ലളിതവത്കരിക്കുന്നതിന് ഹീറോഫിൻകോർപ്പ് അവതരിപ്പിച്ച മാതൃ കന്പനി ഹീറോഫിൻകോർപിന്റേതാണ് ഇതിനു പിന്നിലെ പരിചയവും വൈദഗ്ധ്യവും. ഹീറോഫിൻകോർപ്പ് ആപ് അയവുള്ള മട്ടിൽ രൂപകല്പന ചെയ്തിരിക്കുന്നത് ഉപയോക്തൃ സൌഹൃദ ഗതിനിയന്ത്രണങ്ങൾക്കും മനസ്സിലാക്കാൻ എളുപ്പമുള്ള പടിപടിയാളുള്ള രജിസ്ട്രേഷനും ഒപ്പമാണ്. ഈ ആപിന്റെ നിസ്തുലത മൂർത്തമായ ഡോക്യുമെന്റേഷൻ കൂടാതെ മുഴുവൻ ലോൺ അപേക്ഷയും പൂർത്തിയാക്കാൻ ഇതു നിങ്ങളെ അനുവദിക്കുന്നു എന്നതാണ്.
പർസണൽ ലോണുകളുടെ കാര്യത്തിൽ ബുദ്ധിമുട്ടിക്കുന്ന കാര്യം അതിന്റെ പലിശ നിരക്കാണ്. ഹീറോഫിൻകോർപ്പ് പ്രതി മാസം 1.67% വരെ താഴ്ന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഈ കുറഞ്ഞ പലിശനിരക്ക് ആപ് ഡൌൺലോഡ് ചെയ്യാൻ പല ഉപയോക്താക്കളയും ആകർഷിച്ചിട്ടുണ്ട്. 6 മാസം മുതൽ 24 മാസം വരെയുള്ള കാലത്തേക്ക് ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോണുകൾക്കൊപ്പം യഥാസമയം ഫണ്ടുകൾ ക്രമീകരിക്കുക.
ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപുകൾ പെട്ടെന്ന് ഫണ്ട് നേടുന്നതിന് അല്ലെങ്കിൽ ജീവിത ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടി ഇന്ത്യയിലെ പല നഗരങ്ങളിലും വ്യാപകമായി സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. ഹീറോഫിൻകോർപ്പിനൊപ്പം, വൈവിധ്യമുള്ള ലക്ഷ്യങ്ങളെ-വിദ്യാഭ്യാസം, യാത്ര, ഭവന നവീകരണം, വായ്പകൾ കൊടുത്തുതീർക്കുക, വിവാഹം അല്ലെങ്കിൽ ചികിത്സ സംബന്ധിച്ച ഒരു അത്യാവശ്യം - പിന്തുണയ്ക്കുന്നതിന് നിങ്ങൾക്ക് ഇൻസ്റ്റന്റ് പർസണൽ ലോൺ അംഗീകാരം നേടാൻ കഴിയും. 24 മണിക്കൂറിനകം വായ്പയെടുക്കുന്നയാളിന് ലോൺ അംഗീകാരവും വിതരണവും നേടാൻ കഴിയുന്നതിനാൽ ഇതൊരു ഇൻസ്റ്റന്റ് ലോൺ ആപ് ആണ്. ഇനി ലോൺ അനുവദിച്ചുകിട്ടുന്നതിനു വേണ്ടി ആഴ്ചകളോളം കാത്തിരുപ്പ് ആവശ്യമില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ ലോണിന് അപേക്ഷിക്കുന്ന നടപടിക്രമം ആരംഭിക്കുക.
തുടക്കം മുതൽ ഒടുക്കം വരെ എളുപ്പമുള്ള ഒരു പർസണൽ ലോൺ ആപ് ആണ് ഹീറോഫിൻകോർപ്പ് . ഈ ആപിന്റെ സവിശേഷതകൾ സാന്പത്തിക അത്യാവശ്യം നേരിടുന്ന സമയത്ത് വായ്പയെടുക്കുന്നവർക്ക് ഗംഭീര ആനുകൂല്യങ്ങൾ എത്തിക്കുന്നു. ലോൺ അപേക്ഷയ്ക്കും അംഗീകാരത്തിനും വിതരണത്തിനും വേണ്ടി പരിമിത സ്റ്റെപ്പുകൾക്കൊപ്പമുള്ള ഒതുക്കമുള്ള സ്മോൾ ലോൺ ആപ് ആണിത്.
ഇന്ത്യയിലെ അനേകം ഇൻസ്റ്റന്റ് ലോൺ ആപുകളുടെ കൂട്ടത്തിൽ, ഹീറോഫിൻകോർപ്പ് ആപ് വായ്പയെടുത്ത അനേകം ആളുകളുടെ ജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തിയ വിസ്മയകരമായ സവിശേഷകൾക്കും നേട്ടങ്ങൾക്കുമൊപ്പം വേറിട്ടു നിൽക്കുന്ന ഒന്നാണ്. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് യഥാസമയം ഫണ്ടുകൾ ഹീറോഫിൻകോർപ്പ് നൽകുന്നതിനാൽ സ്വന്തം ലക്ഷ്യങ്ങളും അഭിലാഷങ്ങളും സജീവമാക്കി നിലനിർത്തുക. താഴെ വിവരിച്ചിരിക്കുന്ന പ്രമുഖ സവിശേഷതകൾ നമുക്ക് നോക്കാം:
ചരക്കുകളുടെ വില, സർവീസ് ചാർജ്, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയിലെ വർദ്ധനവ് പർസണൽ ലോൺ ആപുകളുടെ ജനപ്രിയത്വം വർദ്ധിപ്പിച്ചിരിക്കുന്നു. ഹീറോഫിൻകോർപ്പ് പർസണൽ ലോൺ ആപ് ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ഒരു ടെക് പ്രതിഭാസം ആകേണ്ടതില്ല. അത് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ് ഒപ്പം രൂപകല്പന ചെയ്തിരിക്കുന്നത് വിവിധതരം ഉപയോക്താക്കളെ കണക്കിലെടുത്താണ്. ഹീറോഫിൻകോർപ്പ് എങ്ങനെ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആരംഭിക്കാം എന്ന് നമുക്കു മനസ്സിലാക്കാം:
ഹീറോഫിൻകോർപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു മാത്രം ഡൌൺലോഡ് ചെയ്യുന്നതിന് ലഭ്യമാണ്. നിങ്ങളുടെ ഫോണെടുത്ത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഹീറോഫിൻകോർപ്പ് ആപ് തിരയുക
ആപ് ഡൌൺലോഡ് ആരംഭിക്കുന്നതിന് "ഇൻസ്റ്റാൾ' ക്ലിക്ക് ചെയ്യുക
നിങ്ങൾ ആപ് വിജയകരമായി ഡൌൺലോഡ് ചെയ്തതിനു ശേഷം നിങ്ങളുടെ ഫോണിൽ ആപ് ഉപയോഗിക്കാനാരംഭിക്കുന്നത് ഓപ്പൺ 'ക്ലിക്ക്' ചെയ്യുക
നിങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിന് ഹീറോഫിൻകോർപ്പിന് പ്രവേശ്യത നൽകാൻ ലൊക്കേഷൻ സെറ്റിംഗ്സ് പ്രാപ്തമാക്കുക
അടുത്തതായി, രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നന്പർ/ഇമെയിൽ വിലാസം രേഖപ്പെടുത്തുക. നിങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ഈ വിവരങ്ങൾ OTP വഴി പ്രമാണീകരിക്കുന്നു.
ലഭ്യമാകുന്ന ലോൺ സംഖ്യ 50k മുതൽ 1.50 ലക്ഷം വരെ. ലോൺ സംഖ്യ പരിമിതമാകയാൽ, തിരിച്ചടയ്ക്കൽ എളുപ്പമാകുന്നു
നെറ്റ് ബാങ്കിംഗ് ഓൺലൈനിൽ ബാങ്കിംഗ് നടപടികൾ ലളിതമാക്കിയിരിക്കുന്നതു പോലെ, ഹീറോഫിൻകോർപ്പ് ആപ് വഴി ലോണിന്റെ തിരിച്ചടയ്ക്കൽ എളുപ്പമാണ്
പലിശ നിരക്കാണ് ലോണിനെ ഭാരിച്ചതാക്കുന്നത്. എന്നാൽ പലിശ നിരക്ക് കുറവാണെങ്കിൽ, ലോണിന് അപേക്ഷിക്കുന്നത് അനുകൂലമായി മാറുന്നു. ഹീറോഫിൻകോർപ്പ് ഈടാക്കുന്ന പ്രതിമാസ പലിശ നിരക്ക് 1.67% വരെ താഴ്ന്നതാണ്
ചുരുങ്ങിയ പ്രൊസസിംഗ് ഫീ @2.5%+ GST (ബാധകമായ വിധത്തിൽ). ഏതെങ്കിലും സ്റ്റെപ്പിൽ ഒളിപ്പിച്ച ചാർജുകൾ ഒന്നുമില്ല
ആപ് മുഖേന നേരിട്ട് ആട്ടോമേറ്റഡ് റീപേമന്റ്. രജിസ്റ്റർ ചെയ്യുന്ന സമയത്ത് ലിങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടിൽ നിന്ന് EMI സംഖ്യ ഡെബിറ്റ് ചെയ്യപ്പെടും