H.Ai Bot Logo
H.Ai Bot
Powered by GPT-4
Terms of Service

I have read through the Terms of Service for use of Digital Platforms as provided above by HFCL and I provide my express consent and agree to the Terms of Service for use of Digital Platform.

സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും

സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും വായ്പയെടുക്കുന്ന മറ്റ് ആൾക്കാർക്ക് ഉള്ളതിൽ നിന്നു വ്യത്യസ്തമല്ല. സർക്കാർ ജീവനക്കാർക്കും പർസണൽ ലോൺ അംഗീകാരം ലഭിക്കുന്നത് പ്രതിമാസ വരുമാനത്തെയും പോസിറ്റീവ് CIBIL സ്കോറിനെയും അടിസ്ഥാനമാക്കിയാണ്.

t1.svg
ലളിതമായ സൈൻഅപ് & ലോഗിൻ

മൊബൈൽ നന്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം രേഖപ്പെടുത്തുക വഴി മാത്രം, ഹീറോഫിൻകോർപ്പ് ലോൺ ആപിൽ രജിസ്റ്റർ ചെയ്യാൻ ഒരു സർക്കാർ ജീവനക്കാരനു കഴിയും.

t2.svg
സങ്കീർണ്ണതകളില്ലാത്ത ഡോക്യുമെന്റേഷൻ

മൂർത്തമായ ഡോക്യുമെന്റേഷനൊന്നും ആവശ്യമില്ല. ഒരു കടലാസ് രഹിത ഡോക്യുമെന്റേഷൻ പ്രക്രിയ മൂർത്തമായ പ്രമാണീകരണത്തിന് വേണ്ടി വരുന്ന ധാരാളം സമയം ലാഭിക്കുന്നു.

t3.svg
താഴ്ന്ന പലിശ നിരക്ക്

നിങ്ങൾ ഒരു സർക്കാർ ജീവനക്കാരനാണെങ്കിലും വായ്പകൾ യഥാസമയം തിരിച്ചടയ്ക്കുന്നതിന്റെ ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നുണ്ടെങ്കിലും, വായ്പാദാതാവിന്റെ മാനദണ്ഡങ്ങളനുസരിച്ച് ലോൺ സംഖ്യയിന്മേൽ താഴ്ന്ന പലിശ നിരക്ക് ചുമത്താൻ കഴിയും. പലിശ നിരക്ക് വിവിധ വായ്പാദാതാക്കളുടെ കാര്യത്തിൽ വ്യത്യസ്തമായേക്കാം. .

t4.svg
നിങ്ങളുടെ ലോൺ സംഖ്യയും EMI യും വ്യക്തിഗതമാക്കുക

ലോൺ EMI കാൽകുലേറ്റർ നിങ്ങളുടെ ലോൺ സംഖ്യ, കാലാവധി, EMI എന്നിവ വ്യക്തിഗതമാക്കാൻ അനുവദിച്ച് നിങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കുന്നു. ലോൺ EMI കാൽകുലേറ്ററിന്റെ സഹായത്തോടെ, മടക്കി നൽകേണ്ട EMI സംഖ്യയുടെ കൃത്യമായ ഏകദേശ രൂപം നിങ്ങൾക്ക് നേടാൻ കഴിയും.

instantApproval.png
തത്ക്ഷണ അംഗീകാരം

അപേക്ഷ സമർപ്പിച്ച് ഉചിതമായ പ്രമാണീകരണം കഴിഞ്ഞ് 24 മണിക്കൂറിനകം ലോൺ സംഖ്യ നിങ്ങളുടെ അക്കൌണ്ടിലേക്ക് നേരിട്ട് വരവുവയ്ക്കപ്പെടുന്നു.

t5.svg
അയവുള്ള തിരിച്ചടയ്ക്കൽ ഓപ്ഷൻ

ലോൺ സംഖ്യ തിരിച്ചുനൽകുന്നതിനുള്ള നിങ്ങളുടെ സൌകര്യവും ശേഷിയും അനുസരിച്ച് ചുരുങ്ങിയത് 6 മാസത്തിനും പരമാവധി 24 മാസത്തിനും ഇടയിലുള്ള തിരിച്ചടയ്ക്കൽ കാലാവധി നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയും

instantApproval.png
ഭദ്രവും സുരക്ഷിതുവമായ ലോൺ ആപ്

രേഖപ്പെടുത്തിയ വ്യക്തിഗത വിവരങ്ങളുടെയും സമർപ്പിച്ച രേഖകളുടെയും 100% ഭദ്രതയും ഗോപ്യതയും ഹീറോഫിൻകോർപ്പ് ഉറപ്പാക്കുന്നു.

സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോണിന്റെ അർഹതാ മാനദണ്ഡം

സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോൺ ഒരു കൂട്ടം അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്നു, അത് അന്നേ ദിവസം തന്നെ ലോൺ അംഗീകരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സിംപ്ലിക്യാഷ് ഇൻസ്റ്റന്റ് ലോൺ ആപ് സർക്കാർ ജീവനക്കാരുടെ ലോണിന് ലളിതമായ അർഹതാ മാനദണ്ഡമാണ് പിന്തുടരുന്നത്.

01

നിങ്ങൾ ഒരു ഇന്ത്യൻ പൌരൻ ആയിരിക്കണം

02

നിങ്ങളുടെ പ്രായം 21-58 വയസ്സിനിടയിൽ ആയിരിക്കണം

03

ചുരുങ്ങിയത് 6 മാസത്തെ ജോലി പരിചയം ഉണ്ടായിരിക്കണം

04

നിങ്ങളുടെ ചുരുങ്ങിയ പ്രതിമാസ വരുമാനം രൂ. 15,000 ആയിരിക്കണം

ഹീറോഫിൻകോർപ്പ് വഴി സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോൺ നേടുന്നതിന് അവശ്യം വേണ്ട രേഖകളിൽ ഇവ ഉൾപ്പെടുന്നു:

05

തിരിച്ചറിയലിനു തെളിന് - ആധാർ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ തിരിച്ചറിയൽ

06

വിലാസത്തിനു തെളിവ്-വൈദ്യുതി ബിൽ/ പാസ്പോർട്ട്/ആധാർ കാർഡ്

07

സാന്പത്തിക വിവരങ്ങൾക്കായി PAN കാർഡ്

08

വരുമാനത്തിനു തെളിവ് - 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്

09

ലോൺ ആവശ്യത്തിന്റെ വിവരങ്ങൾ

സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോണിന് അപേക്ഷിക്കേണ്ടത് എങ്ങനെയാണ്?

ഒരു സർക്കാർ ജീവനക്കാരൻ ഡോക്ടർ, ബാങ്ക് ആഫീസർ അല്ലെങ്കിൽ അധ്യാപകൻ എന്നിങ്ങനെ ആരുമാകാം. അത്യാവശ്യമായി ക്യാഷ് ഏർപ്പാട് ചെയ്യേണ്ട ആവശ്യമുള്ള ഏതൊരാൾക്കും ഒരു പർസണൽ ലോൺ അപേക്ഷ സമർപ്പിക്കാൻ കഴിയും. ഹീറോഫിൻകോർപ്പ് മുഖേന സർക്കാർ ജീവനക്കാർക്കുള്ള പർസണൽ ലോൺ വേഗത്തിൽ നേടുന്നതിന് എളുപ്പമുള്ള ലോൺ ഈ അപേക്ഷാ നടപടിക്രമം പിന്തുടരുക,

how-to-apply-for-doctor-loan (1).webp

  • 01

    മൊബൈൽ നന്പരും പ്രദേശത്തെ പിൻ കോഡും രേഖപ്പെടുത്തുക

  • 02

    നിങ്ങളുടെ മൊബൈൽ നന്പരുമായി ബന്ധിപ്പിച്ച ആധാർ കാർഡ് നന്പർ രേഖപ്പെടുത്തുക അല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുക

  • 03

    ആധാർ കാർഡ് നന്പർ/ സ്മാർട്ട് കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് ഇല്ലെങ്കിൽ, തിരിച്ചറിയലിനുള്ള തെളിവ് അല്ലെങ്കിൽ വിലാസത്തിനു തെളിവ് നിർബന്ധമാകും

  • 04

    അപേക്ഷാ ഫാറം പൂരിപ്പിക്കുന്നതിനു മുൻപ്, EMI കാൽകുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോൺ സംഖ്യ, കാലാവധി, പലിശ നിരക്ക് വ്യക്തിഗതമാക്കുക, EMI ആസൂത്രണം ചെയ്യുന്നതിന് അത് നിങ്ങളെ അനുവദിക്കും

     

  • 05

    ജോലി സംബന്ധവും സാന്പത്തികവുമായ വിവരങ്ങൾക്കൊപ്പം ലോൺ അപേക്ഷാ ഫോറം പൂരിപ്പിക്കുക

     

  • 06

    നിങ്ങളുടെ PAN കാർഡ് നന്പർ രേഖപ്പെടുത്തുക

     

  • 07

    KYC രേഖകൾ നിർബന്ധമാണ്

  • 08

    അവസാനമായി, ഇൻസ്റ്റന്റ് പർസണൽ ലോണിന്റെ ഉദ്ദേശ്യം തിരഞ്ഞെടുക്കുക

അവസാനമായി, ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർക്ക് വിവാഹ ലോൺ, ട്രാവൽ ലോൺ, മെഡിക്കൽ ലോൺ, വിദ്യാഭ്യാസ ലോൺ, പെൻഷൻ ലോൺ, ടോപ്-അപ് ലോൺ തുടങ്ങി വിവിധതരം പർസണൽ ലോണുകൾ നേടാൻ കഴിയും. ഹീറോഫിൻകോർപ്പ് ആപ് വഴി രൂ. 50,000 മുതൽ 1.50 ലക്ഷം ലോൺ സംഖ്യ വായ്പയെടുക്കുന്നയാളിന് നേടാൻ കഴിയും. എല്ലാ ഓൺലൈൻ ഔപചാരികതകളും സമർപ്പിക്കുകയും ആധികാരികമെന്ന് പ്രമാണീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ, വായ്പയെടുക്കുന്നയാളിന്റെ രജിസ്റ്റർഡ് ബാങ്ക് അക്കൌണ്ടിലേക്ക് ലോൺ സംഖ്യ വിതരണം ചെയ്യപ്പെടുന്നതാണ്.

മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

അതെ. ഒരു സർക്കാർ ജീവനക്കാരന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അനായാസം ഡൌൺലോഡ് ചെയ്യാൻ കഴിയുന്ന സുരക്ഷിത പർസണൽ ലോൺ ആപായ ഹീറോഫിൻകോർപ്പ് പോലെയുള്ള ഓൺലൈൻ ഇൻസ്റ്റന്റ് ലോൺ ആപുകൾ മുഖേന പർസണൽ ലോണുകൾ നേടാനും സർക്കാർ ജീവനക്കാരുടെ രൂ. 1.5 ലക്ഷം വരെയുള്ള പെട്ടെന്നുള്ള ക്യാഷ് ആവശ്യകതകൾ നിറവേറ്റാനും കഴിയും.
സർക്കാർ ജീവനക്കാർക്ക് ലോൺ അംഗീകരിക്കുന്നതിന് വേണ്ടി നിശ്ചയിച്ച അർഹതാ മാനദണ്ഡം പിന്തുടർന്നും അവശ്യ രേഖകൾക്കൊപ്പവും ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള ലോണുകൾ എടുക്കാൻ കഴിയും. ഇൻസ്റ്റന്റ് ലോൺ ആപ് മുഖേന 1.5 ലക്ഷം വരെ ഹ്രസ്വകാല ലോൺ എളുപ്പത്തിൽ അനുവദിക്കാൻ കഴിയും അതേസമയം പാർശ്വസ്ഥഈട് ഉൾപ്പെടുന്ന ഈടുള്ള ലോണിന്റെ നടപടിക്രമം പാലിച്ച് 5 ലക്ഷത്തിൽ അധികമുള്ള ഒരു ദീർഘകാല ലോൺ എടുക്കാൻ കഴിയും.
സ്വകാര്യ മേഖലയിലുള്ള വായ്പയെടുക്കുന്നവർക്ക് സമാനമായ ലോൺ നടപടിക്രമം പാലിച്ചുകൊണ്ട് സർക്കാർ ജീവനക്കാർക്കും ഒരു ലോൺ നേടാൻ കഴിയും. എങ്കിലും, സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ പോലും ഓൺലൈൻ ലോൺ അപേക്ഷാ നടപടിക്രമം മാറ്റമില്ലാത്തതാണ്. ഓൺലൈനിൽ ഒരു പർസണൽ ലോണിന് അപേക്ഷിക്കുന്നത് ഗണ്യമായ അളവ് സമയം ലാഭിക്കുകയും 24 മണിക്കൂറിനകം അനുമതി നൽകുകയും ചെയ്യും. .
ഹീറോഫിൻകോർപ്പ് ₹1,50,000 വരെയുള്ള നിങ്ങളുടെ തത്ക്ഷണ ക്യാഷ് ആവശ്യകത നിറവേറ്റുന്നതിന് എളുപ്പത്തിൽ ലഭ്യമാകുന്ന സുരക്ഷിതമായ ഒരു പർസണൽ ലോൺ ആപ് ആണ്. പുറമേ, ലോൺ അപേക്ഷയുടെ നടപടിക്രമം കടലാസ് രഹിത ഡോക്യുമെന്റേഷനൊപ്പം സങ്കീർണ്ണതാ രഹിതവുമാണ്.
ഓൺലൈനിൽ ഒരു പർസണൽ ലോണിന് അപേക്ഷിക്കുന്പോൾ പരിമിത രേഖകളാണ് ആവശ്യമുള്ളത്. അവശ്യം വേണ്ട രേഖകൾ ആധാർ കാർഡ്/സ്മാർട്ട് കാർഡ്/ഡ്രൈവിംഗ് ലൈMൻസ്/പാൻ കാർഡ് എന്നിവ പോലുള്ള E-KYC രേഖകളാണ്.
21 നും 58 നും ഇടയിൽ പ്രായമുള്ള ചുരുങ്ങിയത് 15000/- വരുമാനമുള്ള വായ്പയെടുക്കുന്നവർ പർസണൽ ലോണിന് അപേക്ഷിക്കുന്നതിന് അർഹരാണ്.