പരിമിത ഡോക്യുമെന്റേഷൻ
ഒരു മൊബൈൽ ലോണിന് അപേക്ഷിക്കുന്പോൾ, മൂർത്തമായ രേഖകളൊന്നും ഉൾപ്പെടുന്നില്ല. രേഖകൾ അല്ലെങ്കിൽ ആധാർ കാർഡ് നന്പർ പോലെയുള്ള രേഖകളുടെ വിവരങ്ങൾ കടലാസ് രഹിത മാതൃകയിൽ ഓൺലൈനിലാണ് സമർപ്പിക്കേണ്ടത്.
മൊബൈൽ ലോൺ 24 മണിക്കൂറിനകം അനുവദിച്ചു കിട്ടുന്ന ഈടില്ലാത്ത ഒരു പർസണൽ ലോൺ ആണ്. ഓൺലൈൻ പർസണൽ ലോൺ ആപുകൾ മുഖേന നിങ്ങൾക്ക് അനായാസം അപേക്ഷിക്കാൻ കഴിയുന്ന ഒന്നാണ് മൊബൈലിനു വേണ്ടിയുള്ള ഇൻസ്റ്റന്റ് ലോൺ. അതിനാൽ നിങ്ങളുടെ ജന്മദിനമാകട്ടെ, അല്ലെങ്കിൽ നിങ്ങൾ സ്നേഹിക്കുന്നയാളിന് ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡൽ സമ്മാനിക്കാനുള്ള ആഗ്രഹം ആകട്ടെ, ആയാസരഹിതമായ പർച്ചേസിന് ഓൺലൈൻ മൊബൈൽ ലോൺ തിരഞ്ഞെടുക്കുക. വായ്പയെടുക്കുന്നവർക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്ന മൊബൈൽ ലോണിന്റെ സവിശേഷതകളാണ് താഴെ കൊടുക്കുന്നത്:
അർഹതാ മാനദണ്ഡവും ആവശ്യമായ രേഖകളും നിങ്ങൾ പിന്നിട്ടുകഴിഞ്ഞാൽ, മൊബൈൽ ലോണിന് അപേക്ഷിക്കുന്നതിൽ മുന്നോട്ടു പോയി മുഴുവൻ പേമന്റും നൽകി വാങ്ങുന്നതിന്റെ ആയാസം കൂടാതെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കുക. മൊബൈൽ ഫോൺ ഓൺലൈനിൽ വാങ്ങുന്നത് അടുത്ത കാലത്തായി സാധാരണമായിരിക്കുന്നുത് ലളിതമായ മൊബൈൽ ലോണിന് ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ സഹായകമായതിനാലാണ്. ഓൺലൈൻ പർസണൽ ലോൺ ആപുകൾ മുഖേന താഴെപ്പറയുന്ന നടപടിക്രമം പാലിച്ച് നിങ്ങൾക്ക് ഒരു മൊബൈൽ ലോണിന് അപേക്ഷിക്കാൻ കഴിയും:
നിങ്ങളുടെ മൊബൈൽ നന്പരും പ്രദേശത്തെ പിൻ കോഡും രേഖപ്പെടുത്തുക
നിങ്ങളുടെ വ്യക്തിഗതവും ജോലി സംബന്ധമായതും സാന്പത്തികവുമായ വിവരങ്ങൾ ചേർക്കുക
നിങ്ങളുടെ ആധാർ കാർഡ് നന്പർ പാൻ/ നന്പർ രേഖപ്പെടുത്തുക
നിങ്ങളുടെ തൊഴിലും കന്പനി വിലാസവും രേഖപ്പെടുത്തുക
ലോൺ EMI കാൽകുലേറ്റർ വഴി നിങ്ങളുടെ മൊബൈൽ ലോൺ സംഖ്യ വ്യക്തിഗതമാക്കുക
ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് 50,000-1,50,000 ന് ഇടയിലുള്ള റേഞ്ചിൽ മൊബൈൽ ലോൺ വാഗ്ദാനം ചെയ്യുന്ന ഉപയോഗപ്രദമായ ഒരു പ്ലാറ്റ്ഫോമാണ്. കൈവരിക്കാൻ എളുപ്പമുള്ള ഹീറോഫിൻകോർപ്പ് മൊബൈൽ ലോൺ വഴി വാങ്ങുന്നവർക്ക് ഒരു ഹൈ-എൻഡ് ബ്രാൻഡ് അല്ലെങ്കിൽ ടോപ് മോഡൽ മൊബൈൽ ഫോൺ തിരഞ്ഞെടുക്കാൻ കഴിയും.