എന്താണ് ഒരു പർസണൽ ലോൺ?
ഒരു അടിയന്തര സാന്പത്തിക ആവശ്യത്തെ സഹായിക്കുന്നതിന് വായ്പനൽകുന്നവർ അല്ലെങ്കിൽ സാന്പത്തിക സ്ഥാപനങ്ങൾ മുഖേന യഥാസമയത്ത് രൊക്കമാക്കാവുന്ന പണം ഏർപ്പാടു ചെയ്യുന്നതാണ് ഒരു പർസണൽ ലോൺ. ആപും വെബ്സൈറ്റും മുഖേന ഓൺലൈനിൽ ഇൻസ്റ്റന്റ് പർസണൽ ലോണുകൾ ലഭ്യമായതിനാൽ ഒരു ലോൺ കൈവരിക്കുന്നത് ഇപ്പോൾ എളുപ്പമാണ്. കുറഞ്ഞ ഔപചാരികതകളും പരിമിത ഡോക്യുമെന്റേഷനും കാരണം ഒരു ഓൺലൈൻ പർസണൽ ലോൺ വേഗേറിയതും സങ്കീർണ്ണതകൾ ഇല്ലാത്തതുമാണ്. അതിനാൽ, അത്യാവശ്യമായി ഫണ്ടുകൾ ആവശ്യമുണ്ടെങ്കിൽ, ഓൺലൈനിൽ ഒരു ഇൻസ്റ്റന്റ് പർസണൽ ലോണിന് അപേക്ഷിച്ച് 24 മണിക്കൂറിനകം അത് വിതരണം ചെയ്തു നേടുന്നത് ബുദ്ധിപരമാണ്.
ഹീറോഫിൻകോർപ്പ് ലളിതമായ കുറെ സ്റ്റെപ്പുകളിൽ ഇൻസ്റ്റന്റ് ക്യാഷ് ആവശ്യകത നിറവേറ്റുന്ന ഉപയോക്തൃ സൌഹൃദമായ ഒരു ഫോൺ ആപ് ആണ്. ഓരോ 30 സെക്കൻഡിലും ഒരു ലോൺ വിതരണം ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ ഫൈനാൻഷ്യൽ സർവീസ് കന്പനികളിൽ ഒന്നായ ഹീറോഫിൻകോർപ്പ് മുഖേന ശാക്തീകരിച്ച ഒരു സുരക്ഷിത ഡിജിറ്റൽ പ്ലാറ്റ്ഫോമാണത്.
ഹീറോഫിൻകോർപ്പ് സങ്കീർണ്ണതകളില്ലാത്തതാകയാൽ അതു നല്ലതാണ്. പ്രമാണീകരണം കടലാസ് രഹിത മാതൃകയിൽ നിർവഹിക്കുന്നതിനാൽ മൂർത്തമായ എന്തെങ്കിലും ഡോക്യുമെന്റേഷൻ ഉൾപ്പെടുന്നില്ല. ₹1.5 ലക്ഷം വരെയുള്ള ഇൻസ്റ്റന്റ് പർസണൽ ലോൺ നേടാം 6 മുതൽ 24 മാസം വരെ അയവുള്ള തിരിച്ചടയ്ക്കൽ കാലാവധിയ്ക്കൊപ്പം. ഗൂഗിൾ പ്ലേ സ്റ്റോർ മുഖേന പർസണൽ ലോൺ ആപ് ഇൻസ്റ്റാൾ ചെയ്ത് ഉടൻ തന്നെ പർസണൽ ലോണിന് രജിസ്റ്റർ ചെയ്യുക.
ബുദ്ധിമുട്ടുള്ള അവസരങ്ങളിൽ പരസഹായം കൂടാതെ പണം കണ്ടെത്താൻ ആളുകളെ സഹായിക്കുന്ന അതിവേഗ ഇൻസ്റ്റന്റ് ക്യാഷ് ലോണുകളെപ്പറ്റി വ്യക്തികൾ തങ്ങളുടെ അവബോധം വർദ്ധിപ്പിക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ കടന്നുചെല്ലുന്നതിന് നിങ്ങൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന അതേ വിധത്തിൽ ലോണിന് അപേക്ഷിക്കുന്ന ദിവസം തന്നെ നിങ്ങൾക്കൊരു ഇൻസ്റ്റന്റ് പർസണൽ ലോൺ ഓൺലൈനിൽ നേടാൻ കഴിയും. പർസണൽ ലോൺ അർഹതാ മാനദണ്ഡം പ്രമാണീകരിച്ചു കഴിഞ്ഞാൽ ലോൺ സംഖ്യ അനുവദിക്കുകയും വായ്പയെടുക്കുന്ന ആളിന്റെ ബാങ്ക് അക്കൌണ്ടിൽ വരവുവയ്ക്കുകയും ചെയ്യും.
ഹീറോഫിൻകോർപ്പ്പർസണൽ ലോൺ ആപ് പണം അത്യാവശ്യമായി വേണ്ട ആളുകൾക്ക് ഒരു അനുഗ്രഹമായിത്തീരുന്നു. ഈ ആപ് ചികിത്സാ അത്യാവശ്യങ്ങൾ, വിവാഹ ചെലവുകൾ, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫണ്ടുകൾ, ഭവന നവീകരണത്തിനുള്ള ചെലവ്, കൺസ്യൂമർ ഡ്യൂറബൾസ് വാങ്ങുക എന്നിവ നിറവേറ്റുന്നതിന് ഇൻസ്റ്റന്റ് ലോൺ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കിൽ ഇൻസ്റ്റന്റ് ലോണുകൾ ലഭ്യമാക്കുന്നതിൽ എല്ലാ സാന്പത്തിക സ്ഥാപനങ്ങളും നിപുണരല്ല. നിങ്ങളുടെ ലോൺ അനുവദിക്കപ്പെടുന്നതിനു വേണ്ടി ഒരാഴ്ചയോ അതിലേറെയോ കാത്തിരിക്കാൻ നിങ്ങൾക്ക് സമ്മതമാണോ? പകരം, ഹീറോഫിൻകോർപ്പ് ആപിനൊപ്പം എളുപ്പമാർഗ്ഗം സ്വീകരിച്ച് നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്ത് നേടുക: